HomeNewsCrimeDrugലഹരി ഉപയോഗം: ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് കുറ്റിപ്പുറം പോലീസ്

ലഹരി ഉപയോഗം: ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് കുറ്റിപ്പുറം പോലീസ്

kuttippuram-police-station

ലഹരി ഉപയോഗം: ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് കുറ്റിപ്പുറം പോലീസ്

കുറ്റിപ്പുറം : കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ പിടികൂടിയ ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പോലീസ് മോട്ടോർവാഹന വകുപ്പിന് ശുപാർശ നൽകി. കടകശ്ശേരി സ്വദേശി കുറ്റിപാലക്കൽ ഷംസുദ്ദീൻ (27) ആണ് അതളൂരിൽ വെച്ച് കഞ്ചാവ് വലിക്കുന്നതിനിടെ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വലിയരീതിയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ ഇയാൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതേത്തുടർന്നാണ് ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പോലീസ് ശുപാർശ നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!