HomeNewsObituaryകുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി നിര്യാതയായി

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി നിര്യാതയായി

ramla-karatodi

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി നിര്യാതയായി

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി (50) നിര്യാതയായി. മൂന്ന് മാസമായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു
2010 – 15 കാലയളവിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.
2020 മുതൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു രണ്ടാം തവണയാണ് ജനപ്രതിനിധിയാവുന്നത്. 12-ാം വാർഡിൽ നിന്നാണ് ഐക്യ ജനാധിപത്യ മുന്നണി പ്രതിനിധിയായ് ജനവിധി തേടിയത്. മഹിളാ ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹിയാണ്.
ramla-karatodi
ഭർത്താവ് മൊയ്തീൻ. മക്കൾ. സൽമാൻ . കെൻഷ . സഫ് വാൻ . സവാദ്. മരുമക്കൾ. സൈനുൽ ആബിദ് . തസ്നി . ഇരുമ്പിളിയം മങ്കേരി കടവത്ത് പറമ്പിൽ പരേതനായ പോക്കർ എന്നിവരുടെ മകളാണ്. മാതാവ് ഫാത്തിമ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!