HomeNewsObituaryകുറ്റിപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി

കുറ്റിപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി

കുറ്റിപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി

കുറ്റിപ്പുറം: ഊരോത്ത് പള്ളിയാൽ സ്വദേശി അബുദാബിയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. വാലാറതൊടി മാതേരി ഹാജി-ബീക്കുട്ടി ദമ്പതികളുടെ മകൻ വി ടി ഇസ്ഹാഖ് (42)ആണ് മരണപ്പെട്ടത്. അബുദാബി ബനിയാസിലെ ആശുപത്രിയിലുള്ള ജനാസ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഖബറടക്കം കൊളത്തോൾ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ : ഫാത്തിമ തസ്‌നീം. മക്കൾ: മുഹമ്മദ്‌ ജാസിം, മുഹമ്മദ്‌ ഹനാൻ, നെസാ മെഹ്‌ദിൻ. സഹോദരങ്ങൾ: ഹാസിം, ഉമ്മർ, ഗഫൂർ, കദീജ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!