HomeNewsObituaryകുറ്റിപ്പുറം സ്വദേശി കുവൈറ്റിൽ അന്തരിച്ചു

കുറ്റിപ്പുറം സ്വദേശി കുവൈറ്റിൽ അന്തരിച്ചു

കുറ്റിപ്പുറം സ്വദേശി കുവൈറ്റിൽ അന്തരിച്ചു

കുവൈറ്റ് സിറ്റി: കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി തോട്ടത്തിൽ അബ്ദുല്ലയുടെ മകൻ അഷ്റഫ് (43) കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: സഫിയ. മക്കൾ: അഫ്ലഹ്, അൻസിദ സെറിൻ, അൻഫില സെറിൻ. സഹോദരങ്ങൾ: സെയ്തലവി, സുഹറ, അലി അസ്ക്കർ, റസിയ. ദുബായ് കെ എം സി സിയുടെ പ്രവർത്തകനാണ് മരണപ്പെട്ട അഷ്റഫ്
ഖബറടക്കം ചെവാഴ്ച്ച രാവിലെ 10 മണിക്ക് കഴുത്തല്ലൂർ ജുമ: മസ്ജിദിൽ നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!