HomeNewsGeneralമാൽകോടെക്‌സ് പ്രവർത്തനം പുനരാരംഭിച്ചു

മാൽകോടെക്‌സ് പ്രവർത്തനം പുനരാരംഭിച്ചു

Malcotex

മാൽകോടെക്‌സ് പ്രവർത്തനം പുനരാരംഭിച്ചു

വളാഞ്ചേരി: ജില്ലയിലെ സഹകരണ സ്‌പിന്നിങ്‌ മില്ലായ കാർത്തലയിലെ മാൽകോടെക്സ് പ്രവർത്തനം പുനരാരംഭിച്ചു. കെ.എസ്.ഇ.ബി. മില്ലിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനാൽ ഏതാനും ദിവസങ്ങളായി പ്രവർത്തനം മുടങ്ങിയിരുന്നു.
Malcotex
സംസ്ഥാനസർക്കാരിന്റെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് ഇരുനൂറോളം ജീവനക്കാരുള്ള മിൽ തുറക്കാൻ കഴിഞ്ഞതെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു. വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർക്ക് മാൽകോടെക്സ് മാനേജ്‌മെന്റും ജീവനക്കാരും നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!