HomeNewsEventsകുറ്റിപ്പുറത്ത് സൗജന്യ കരൾരോഗ നിർണയ ക്യാമ്പ് നടത്തി ലയൺസ് ക്ലബ്

കുറ്റിപ്പുറത്ത് സൗജന്യ കരൾരോഗ നിർണയ ക്യാമ്പ് നടത്തി ലയൺസ് ക്ലബ്

kuttippuram-lions-club-medical-camp

കുറ്റിപ്പുറത്ത് സൗജന്യ കരൾരോഗ നിർണയ ക്യാമ്പ് നടത്തി ലയൺസ് ക്ലബ്

കുറ്റിപ്പുറം : ലയൺസ് ക്ലബ് രൂപവത്കരണം 50 ദിവസം പിന്നിട്ടതിന്റെ ഭാഗമായി സൗജന്യ കരൾരോഗ നിർണയ ക്യാമ്പ് നടത്തി. ഡോ. മുരളി കൃഷ്ണൻ നേതൃത്വം നൽകി. ഡോ. അനൂപ് രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. അനൂപ് രാമനാട്ടുകരയുടെ മെഡിക്കൽ ക്യാമ്പുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!