HomeNewsMeetingFelicitationതന്റെ ഡിവിഷനിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം പി.സി.എ. നൂർ

തന്റെ ഡിവിഷനിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം പി.സി.എ. നൂർ

pc-noor-toppers-felicitation

തന്റെ ഡിവിഷനിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം പി.സി.എ. നൂർ

ഇരിമ്പിളിയം: തന്റെ ഡിവിഷനിൽനിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ വെണ്ടല്ലൂർ ഡിവിഷനിൽനിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗം പി.സി.എ. നൂർ ആദരിച്ചു. കോട്ടപ്പുറം എൽ.പി. സ്കൂൾ ഹാളിൽ എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി.
pc-noor-toppers-felicitation
പി.സി.എ. നൂർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, സ്ഥിരംസമിതി അധ്യക്ഷൻ എൻ. മുഹമ്മദ്, പി.ടി. ഷഹനാസ്, സൈഫുന്നീസ, ജംഷീന, കെ.ടി. മൊയ്തു, പി. അബ്ദുറഹ്‌മാൻ, കെ. മുരളീധരൻ, മുഹമ്മദ് പാറയിൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!