HomeNewsGeneralകുറ്റിപ്പുറം ബ്ളോക്ക്പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്ടോപ് വിതരണം ചെയ്തു

കുറ്റിപ്പുറം ബ്ളോക്ക്പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്ടോപ് വിതരണം ചെയ്തു

lapto-kuttippuram-veo

കുറ്റിപ്പുറം ബ്ളോക്ക്പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്ടോപ് വിതരണം ചെയ്തു

കുറ്റിപ്പുറം : ബ്ലോക്ക്‌പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്ടോപ് വിതരണംചെയ്തു. പ്രസിഡന്റ്‌ വസീമ വേളേരി ഉദ്ഘാടനംചെയ്തു.
lapto-kuttippuram-veo
വൈസ് പ്രസിഡന്റ്‌ കെ.ടി. ആസാദ് അലി അധ്യക്ഷതവഹിച്ചു. ഒ.കെ. സുബൈർ, ആയിഷ ചിറ്റകത്ത്, കെ.എം. അബ്ദുറഹിമാൻ, സാബിറ എടത്തടത്തിൽ, ഫാത്തിമ ഫർസാന, ബി.ഡി.ഒ. സി. റഷീദ്, ജോയിന്റ് ബി.ഡി.ഒ. പി.വി. ശിൽജി, പി.വി. സജികുമാർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!