HomeNewsInitiativesReliefഅതിഥി തൊഴിലാളികൾക്കു ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്ത് കുറുമ്പത്തൂർ കൂട്ടായ്മ

അതിഥി തൊഴിലാളികൾക്കു ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്ത് കുറുമ്പത്തൂർ കൂട്ടായ്മ

kurumbathoor-kootayma-kit

അതിഥി തൊഴിലാളികൾക്കു ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്ത് കുറുമ്പത്തൂർ കൂട്ടായ്മ

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


ആതവനാട്: കുറുമ്പത്തൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് കുറുമ്പത്തൂർ വില്ലേജ് ഓഫീസർക്ക് ചെയർമാൻ മുഹമ്മദ് വാരിക്കോടത്ത് കൈമാറി. സി. അബ്ദുൽകരീം, ആബിദ് മുഞ്ഞക്കൽ, ഹുസയിൻ ചങ്ങണക്കാട്ടിൽ, ഇസ്മായിൽ, കുട്ടൻ എന്നിവർ പങ്കെടുത്തു.

No Comments

Leave A Comment