HomeNewsInitiativesCommunity Serviceകുഞ്ഞിമരക്കാർ ഹാജി വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയത് സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ

കുഞ്ഞിമരക്കാർ ഹാജി വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയത് സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ

kunji-marakkar-haji-community-kitchen

കുഞ്ഞിമരക്കാർ ഹാജി വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയത് സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി കുഞ്ഞിമരക്കാർ ഹാജി. വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് വളാഞ്ചേരി ക്കോട്ടപ്പുറം നമ്പ്രത്ത് കുഞ്ഞിമരക്കാർ ഹാജി തന്റെ ഭൂമിയിൽ വിളയിച്ച പച്ചക്കറികൾ നൽകിയത്. വളാഞ്ചേരി നഗരസഭയിലെ 17ആം ഡിവിഷൻ കൗൺസിലർ പി.പി ഹമീദ് കുഞ്ഞിമരക്കാർ ഹാജിയിൽ നിന്ന് ഏറ്റുവാൻങ്ങി. നെൽകൃഷിയിലും പച്ചക്കറി കൃഷിയിലും തന്റെതായ അടയാളപ്പെടുത്തലുകൾ നടത്തുന്ന ഇദ്ദേഹം കോട്ടപ്പുറം മഹല്ല് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടു കൂടിയാണ്.

No Comments

Leave A Comment