HomeNewsMeetingFelicitationആയോധനകലയിൽ ഡോക്ട്രേറ്റ് ലഭിച്ച റഹൂഫിനെ ആദരിച്ച് കുറ്റിപ്പുറത്തെ പൗരാവലി

ആയോധനകലയിൽ ഡോക്ട്രേറ്റ് ലഭിച്ച റഹൂഫിനെ ആദരിച്ച് കുറ്റിപ്പുറത്തെ പൗരാവലി

rahoof-kuttippuram-doctorate

ആയോധനകലയിൽ ഡോക്ട്രേറ്റ് ലഭിച്ച റഹൂഫിനെ ആദരിച്ച് കുറ്റിപ്പുറത്തെ പൗരാവലി

കുറ്റിപ്പുറം: ഡോകറേറ്റ് നേടിയ കുംഗ് ഫു ഗ്രാൻ്റ് മാസ്റ്റർ റഹൂഫിനെ ആദരിച്ച് കുറ്റിപ്പുറത്തെ പൗരാവലി. ഇന്ത്യൻ എംമ്പയർ സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റാണ് ഇദ്ദേഹത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. കുറ്റിപ്പുറത്തെ പൗരപ്രമുഖർ അണിനിരന്ന സാംസ്കാരിക ഘോഷയാത്രക്ക് ശേഷം നടന്ന ആദരിക്കൽ ചടങ്ങിൽ എം.പി അബ്ദു സമദ് സമദാനി എം.പി, പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പരപ്പാര സിദ്ധീഖ്, ഫസീന അഹമ്മദ്കുട്ടി, ബഷീർ പാറക്കൽ, തുടങ്ങിയർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!