HomeNewsPoliticsഅഴിമതിയിലും പോലീസ് നടപടികളിലും പ്രതിഷേധിച്ച് കെ.എസ്.യു വളാഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി

അഴിമതിയിലും പോലീസ് നടപടികളിലും പ്രതിഷേധിച്ച് കെ.എസ്.യു വളാഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി

ksu-torch-protest

അഴിമതിയിലും പോലീസ് നടപടികളിലും പ്രതിഷേധിച്ച് കെ.എസ്.യു വളാഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വളാഞ്ചേരി: യൂത്ത് കോൺഗ്രസ്, കെ.എസ്.യു സമരങ്ങൾക്ക് നേരെയുള്ള പോലീസിന്റെ നരനായാട്ടിനെതിരേയും , അഴിമതിയിൽ മുങ്ങികിടക്കുന്ന കേരള സർക്കാരിനെതിരേയും വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മിറ്റി വളാഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അസറുദ്ധീൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സബീഹ് പി.കെ, സെക്രട്ടറിമാരായ മുഹ്സിൻ എൻ, ശരത് മേനോക്കി, മണ്ഡലം ഭാരവാഹികളായ മർസൂഖ് ടി.പി, ജഹാൻഗീർ കെ പി, ഹാരിസ് പാലാറ, റഫീഖ് കെ.കെ, അനസ് കെ, ഫായിസ് യു.പി, ഷംസാദ് യു.പി, മിദ്‌ലാജ് കുളമംഗലം, അക്ബർ പി, സുബീഷ് എം, റാഷിദ്‌ പാലാറ, ഫാസിൽ വളാഞ്ചേരി, ശരത് വട്ടപ്പാറ,ഷിബി വട്ടപ്പാറ, ആദിൽ പി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!