HomeNewsPoliticsമന്ത്രിക്ക് തോർത്ത് മുണ്ട് വാങ്ങാൻ വളാഞ്ചേരിയിൽ പിച്ച തെണ്ടൽ സമരവുമായി കെ.എസ്.യു

മന്ത്രിക്ക് തോർത്ത് മുണ്ട് വാങ്ങാൻ വളാഞ്ചേരിയിൽ പിച്ച തെണ്ടൽ സമരവുമായി കെ.എസ്.യു

ksu-valanchery-begging-protest

മന്ത്രിക്ക് തോർത്ത് മുണ്ട് വാങ്ങാൻ വളാഞ്ചേരിയിൽ പിച്ച തെണ്ടൽ സമരവുമായി കെ.എസ്.യു

വളാഞ്ചേരി: ലോൺ എടുത്തു ജീവിക്കുന്ന മന്ത്രി കെ ടി ജലീലിലിന് തോർത്ത്‌ മുണ്ട് വാങ്ങുവാൻ കെ.എസ്.യു കോട്ടക്കൽ അസംബ്ലി കമ്മിറ്റിയുടെ പിച്ച തെണ്ടൽ സമരം. കെ.എസ്.യു കോട്ടക്കൽ നിയോജക മണ്ഡലം ഭാരവാഹികളായ യാസീൻ കോട്ടപ്പുറം, ശരത് മേനോക്കി, മുർഷിദ് എടയൂർ, കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ്‌ ആമീൻ കുറ്റിപ്പുറം, മറ്റു പ്രവർത്തകരായ ജംഷീർ മച്ചഞ്ചേരി, മുഹ്സിൻ അമ്പാൾ, ഫാദിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!