HomeNewsInitiativesReliefഎടയൂരിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ നൽകി കെ.എസ്.ടി.യു

എടയൂരിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ നൽകി കെ.എസ്.ടി.യു

kstu-food-edayur

എടയൂരിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ നൽകി കെ.എസ്.ടി.യു

എടയൂർ: എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിവരുന്ന സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് കുറ്റിപ്പുറം സബ് ജില്ലാ കെ.എസ്.ടി.യു, ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ വിഭവങ്ങൾ നൽകി. കെ.എസ്.ടി.യു പ്രവർത്തകരായ പി അബൂബക്കർ, എം പി ഇബ്രാഹിം, ഒ. കെ സിദീഖ്, യു ടി ഷമീർ, ഒ കെ ഷാനവാസ്, യൂത്ത് ലീഗ് ഭാരവാഹികളായ നിഷാദ് മൊയ്‌ദു, നൗഫൽ കോടിയിൽ, വി. പി. മുഹമ്മദാലി, മുഹമ്മദ് റഫീഖ്, സൈതലവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!