HomeNewsProtestഅധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ കുറ്റിപ്പുറം എ.ഇ.ഒ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു

അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ കുറ്റിപ്പുറം എ.ഇ.ഒ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു

ksta-kuttippuram-aeo

അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ കുറ്റിപ്പുറം എ.ഇ.ഒ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു

കുറ്റിപ്പുറം: ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ അധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിനെതിരെ കേരള സ്കുൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) കുറ്റിപ്പുറം സബ് ജില്ല കമ്മറ്റി നേതൃത്വത്തിൽ കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷനിലെ ഉപ ജില്ല വിദ്യഭ്യാസ (AEO) ഓഫീസിന് മുമ്പിൽ അധ്യാപകർ ധർണ നടത്തി. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് ആർ.പി. ബാബുരാജ് ഉൽഘാടനം ചെയ്തു.അജിത ടീച്ചർ അധ്യക്ഷയായി. മുഹമ്മദ് ശരീഫ്, സുന്ദരൻ കെ, മനോജ് ടി ജി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!