HomeNewsDisasterPandemicകെഎസ്ആർടിസി മലപ്പുറം ഡിപ്പോ നാളെ തുറക്കും

കെഎസ്ആർടിസി മലപ്പുറം ഡിപ്പോ നാളെ തുറക്കും

ksrtc-malappuram-depot

കെഎസ്ആർടിസി മലപ്പുറം ഡിപ്പോ നാളെ തുറക്കും

മലപ്പുറം: വെഹിക്കിൾ ഹെഡ് സൂപ്പർവൈസർക്ക്‌ കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച മലപ്പുറം കെഎസ്ആർടിസി ഡിപ്പോ ബുധനാഴ്ച തുറക്കും. രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും ഡിപ്പോയും ബസുകളും അണുവിമുക്തമാക്കി 48 മണിക്കൂറിനു ശേഷമേ തുറക്കാവൂ എന്ന ആരോ​ഗ്യവകുപ്പ് നിർദേശത്തിലാണ് അടച്ചിടൽ ഒരു ദിവസത്തേക്കുകൂടി നീട്ടിയത്. സൂപ്പർവൈസറുമായി സമ്പർക്കമുണ്ടായ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറടക്കം പത്തോളം പേർ നിരീക്ഷണത്തിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!