HomeNewsMeetingFelicitationകുറ്റിപ്പുറം പഞ്ചായത്തിലെ കോവിഡ് പോരാളികളെ ആദരിച്ചു കെ.പി.എസ്.ടി.എ

കുറ്റിപ്പുറം പഞ്ചായത്തിലെ കോവിഡ് പോരാളികളെ ആദരിച്ചു കെ.പി.എസ്.ടി.എ

kpsta-felicitate-covid-warriors-kuttippuram

കുറ്റിപ്പുറം പഞ്ചായത്തിലെ കോവിഡ് പോരാളികളെ ആദരിച്ചു കെ.പി.എസ്.ടി.എ

കുറ്റിപ്പുറം : പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധസേവകരെ അധ്യാപകകൂട്ടായ്‌മയായ കെ.പി.എസ്.ടി.എ. ഉപഹാരം നൽകി ആദരിച്ചു. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. ജലീൽ അധ്യക്ഷനായി. അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, കെ.ടി. സിദ്ദിഖ്, രവി കൊല്ലൊടി, അശ്റഫ് രാങ്ങാട്ടൂർ, നാരായണൻ, ബെന്നി തോമസ്, കെ.പി. മിസ്രിയ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!