HomeNewsAchievements1200/1200; താരമായി ഹമീദ ജഹാൻ

1200/1200; താരമായി ഹമീദ ജഹാൻ

hameeda-jahan

1200/1200; താരമായി ഹമീദ ജഹാൻ

കോട്ടക്കൽ: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിന്റെ അഭിമാനമായി ഹമീദ ജഹാൻ.ഏതു നേരവും പുസ്തകത്തെ പ്രണയിച്ച മിടുക്കി പ്ലസ് ടു സയൻസ് വിഭാഗത്തിൽ 1200ൽ 1200 മാർക്കും നേടി അഭിമാനമായി മാറി. ഒപ്പം പറപ്പൂർ ഐ.യു.എച്ച്.എസ്.എസി​െൻറ അഭിമാന താരവും. സയൻസിൽ ബിരുദമെടുത്ത് റിസർച്ചുമായി മുന്നോട്ട് പോകണമെന്ന് ഹമീദ പറയുന്നു.
hameeda-jahan
കോട്ടക്കൽ ജി.എം.യു.പി സ്കൂൾ അധ്യാപകൻ ഹബീബ് ജഹാേൻറയും മുഹ്സിനയുടേയും മൂത്ത മകളാണ്. അമീന ജഹാൻ, അഹമ്മദ് ജഹാൻ, മദീഹ ജഹാൻ എന്നിവർ സഹോദരങ്ങളാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!