HomeNewsCompetitionകോട്ടയ്ക്കൽ ആര്യവൈദ്യശാല നടത്തുന്ന 53-ാമത് ആയുർവേദ പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിച്ചു

കോട്ടയ്ക്കൽ ആര്യവൈദ്യശാല നടത്തുന്ന 53-ാമത് ആയുർവേദ പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിച്ചു

Essay-Competition

കോട്ടയ്ക്കൽ ആര്യവൈദ്യശാല നടത്തുന്ന 53-ാമത് ആയുർവേദ പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിച്ചു

കോട്ടയ്ക്കൽ : ആയുർവേദത്തിൽ മൗലികമായ ഗവേഷണപഠനങ്ങൾക്ക് പ്രോത്സാഹനമേകാൻ കോട്ടയ്ക്കൽ ആര്യവൈദ്യശാല നടത്തുന്ന 53-ാമത് ആയുർവേദ പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിച്ചു. ഒന്നാം സമ്മാനം-25,000 രൂപ, രണ്ടാംസമ്മാനം-15000 രൂപ എന്നിങ്ങനെയാണ് വിജയികൾക്ക് ലഭിക്കുക. ക്ലിനിക്കൽ അപ്ലിക്കേഷൻ ഓഫ് രസായന ഇൻ മോഡേൺ ടൈംസ് എന്നതാണ് പ്രബന്ധവിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കുന്ന പ്രബന്ധങ്ങൾ ഏപ്രിൽ 30-നുമുമ്പ് ലഭിക്കണം. മത്സരത്തിന്റെ വിശദാംശങ്ങൾ www.aryavaidyasala.com എന്ന വെബ്സൈറ്റിലും ആര്യവൈദ്യശാലയുടെ ഫെയ്‌സ്ബുക്ക് പേജിലും ലഭിക്കും. publications@aryavaidyasala.com എന്ന മെയിലിലും ബന്ധപ്പെടാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!