HomeNewsHealthപൈൽസ് ദിനത്തോടനുബന്ധിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

പൈൽസ് ദിനത്തോടനുബന്ധിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

avs

പൈൽസ് ദിനത്തോടനുബന്ധിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

കോട്ടയ്ക്കൽ : ലോക പൈൽസ് ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒ.പി. വിഭാഗത്തിൽ പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നിവയ്ക്ക് സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ട്‌ മുതൽ ഉച്ചയ്ക്ക് രണ്ട്‌ വരെയാണ് ക്യാമ്പ്.ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 0483-2806314, 0483-2806300, 0483-2806313 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!