HomeNewsInaugurationകൂരിയാൽ-വായനശാല റോഡ് ഉദ്ഘാടനം ചെയ്തു

കൂരിയാൽ-വായനശാല റോഡ് ഉദ്ഘാടനം ചെയ്തു

kooriyal-vayanasala

കൂരിയാൽ-വായനശാല റോഡ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ കൂരിയാൽ-വായനശാല റോഡ് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ. യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 65 ലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. ബ്ലോക്ക് അംഗം എം. മാണിക്യൻ അധ്യക്ഷനായി. പരീത് കരേക്കാട്, സി. മുസ്തഫ, ടി. അബ്ദുള്ളകുട്ടി, ആർ.കെ. സുബ്രഹ്മണ്യൻ, എം. ഗോപിനാഥൻ, ബഷീർ പാലക്കൽ, കെ. മുഹമ്മദ് കുട്ടി, പി. ഷെരീഫ്, എ.പി. അസീസ്‌ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!