HomeNewsCrimeകോടീശ്വരൻ ഒളിവിൽ: പോലീസ് നാട്ടിലേക്ക് തിരിച്ചു

കോടീശ്വരൻ ഒളിവിൽ: പോലീസ് നാട്ടിലേക്ക് തിരിച്ചു

crime-banner

കോടീശ്വരൻ ഒളിവിൽ: പോലീസ് നാട്ടിലേക്ക് തിരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത തമിഴ്‌നാട് സ്വദേശി രാജേന്ദ്രനെ മാരകമായി പരിക്കേൽ‌പ്പിച്ച കേസിൽ പോലീസ് തെരയുന്ന കോടീശ്വരൻ (28) ഇപ്പോഴും ഒളിവിൽ തന്നെ. ഇയാൾക്കു വേണ്ടി കൂറ്റിപ്പുറം എസ്.ഐ നിപുൺ ശങ്കറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കോടീശ്വരന്റെ സ്വദേശമായ തിരുച്ചിറപ്പള്ളി അരിയല്ലൂരിലെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തമിഴ്‌നാട് പോലീസിനെ ചുമതലപ്പെടുത്തിയ ശേഷം ഇവർ കേരളത്തിലേക്ക് മടങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!