HomeNewsPoliticsവിശ്വാസികളെ സംരക്ഷിക്കേണ്ടത് ഭരണഘടനയുടെ ബാധ്യത; അഡ്വ: കെ എൻ എ ഖാദർ എംഎൽഎ

വിശ്വാസികളെ സംരക്ഷിക്കേണ്ടത് ഭരണഘടനയുടെ ബാധ്യത; അഡ്വ: കെ എൻ എ ഖാദർ എംഎൽഎ

iuml-kna-khadar

വിശ്വാസികളെ സംരക്ഷിക്കേണ്ടത് ഭരണഘടനയുടെ ബാധ്യത; അഡ്വ: കെ എൻ എ ഖാദർ എംഎൽഎ

വളാഞ്ചേരി:വിശ്വാസികളെ സംരക്ഷിക്കേണ്ടത് ഭരണഘടന ബാധ്യതയാണ് അത് മതം നോക്കാതെ സംരക്ഷണം നൽകേണ്ടത് സർക്കാരാണെന്നും അഡ്വ: കെ എൻ എ ഖാദർ എംഎൽഎ പറഞ്ഞു.വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച നയവിശദീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Ads
വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ്പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്കൽ അധ്യക്ഷതവഹിച്ചു, കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സി എച്ച് അബൂ യൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. കെ എം അബ്ദുൽ ഗഫൂർ,സലാം വളാഞ്ചേരി,സി കെ നാസർ തുടങ്ങിയവർ സംസാരിച്ചു.

No Comments

Leave A Comment