HomeNewsMeetingഅഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി നടത്തുന്ന കർഷകരക്ഷായാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി നടത്തുന്ന കർഷകരക്ഷായാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

kisan-sabha-march-valanchery

അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി നടത്തുന്ന കർഷകരക്ഷായാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

വളാഞ്ചേരി : ‘കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി നടത്തുന്ന കർഷകരക്ഷായാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി.
kisan-sabha-march-valanchery
പി.പി. ഹനീഫ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ജെ. വേണുഗോപാലൻ നായർ, കെ. മോഹൻദാസ്, ഇ. സൈതലവി, പി. തുളസീദാസ്, നിയാസ് പുളിക്കലകത്ത്, എം. ജയരാജ്, പി. രാജൻ, അഷറഫലി കാളിയത്ത്, പി. മുഹമ്മദ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!