HomeNewsMeetingകെ.എച്ച്.എസ്.ടി.യു. ജില്ലാ സമ്മേളനത്തിന് വളാഞ്ചേരിയിൽ തുടക്കമായി

കെ.എച്ച്.എസ്.ടി.യു. ജില്ലാ സമ്മേളനത്തിന് വളാഞ്ചേരിയിൽ തുടക്കമായി

khstu-valanchery

കെ.എച്ച്.എസ്.ടി.യു. ജില്ലാ സമ്മേളനത്തിന് വളാഞ്ചേരിയിൽ തുടക്കമായി

വളാഞ്ചേരി: കേരള ഹയർസെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ ജില്ലാസമ്മേളനം വളാഞ്ചേരിയിൽ തുടങ്ങി. സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ പതാക ഉയർത്തി. സംസ്ഥാനപ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മായിൽ ഉദ്ഘാടനംചെയ്തു. ഒ. ഷൗക്കത്തലി അധ്യക്ഷനായി. കെ.എം. അബ്ദുൾ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. അഷറഫ് അമ്പലത്തിങ്ങൽ, അബ്ദുറഹ്‌മാൻ ഹാജി, സലാം വളാഞ്ചേരി, സി.ടി.പി. ഉണ്ണിമൊയ്തീൻ, മുഹമ്മദ് ജാസിം, എം.എ. സലാം, കെ. മുഹമ്മദ് അഷറഫ്, വി.പി. സലാം, ജില്ലാപ്രസിഡന്റ് ടി.പി. അബ്ദുൾഹക്കീം തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്കാരികസമ്മേളനം സി.ടി.പി. ഉണ്ണിമൊയ്തീൻ ഉദ്ഘാടനംചെയ്തു. സിദ്ദീഖ് മൂന്നിയൂർ അധ്യക്ഷനായി. ഗാനവിരുന്നുമുണ്ടായി.
khstu-valanchery
ശനിയാഴ്ചനടക്കുന്ന സമ്പൂർണസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനംചെയ്യും. വൈകുന്നേരം മൂന്നിന് അധ്യാപകപ്രകടനവും ഉണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!