HomeNewsEventsകെ.ഡി.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

കെ.ഡി.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

kdf-valancheyr-ambedkar-jayanthi

കെ.ഡി.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

വളാഞ്ചേരി: ഭരണഘടനാ ശില്പി ബി ആർ അംബേദക്കറിൻ്റെ 130ആം ജന്മ വാർഷികത്തിൽ കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്) കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ അംബേദ്ക്കർ ജയന്തി ആഘോഷിച്ചു. വളാഞ്ചേരി ടൗണിൽ നടന്ന ചടങ്ങിൽ കെ ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ അംബേദ്കറിൻ്റെ ഛായാചിത്രത്തിൽ ഹാരമർപ്പിച്ചു. ചടങ്ങിൽ സുബ്രമണ്യൻ, വേലായുധൻ എന്ന മാനു, റോയ്, വേലായുധൻ കോട്ടപ്പുറം, അരവിന്ദൻ, ഐ.പി ഉണ്ണി, മണി വളാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!