HomeNewsInitiativesReliefനിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ

നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ

kattipparuthi-pravasi-koottayma

നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ

വളാഞ്ചേരി: നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ. കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മയുടെ ഒരു കൈത്താങ്ങ് എന്ന പരിപാടിക്ക് കെ.കെ കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ പ്രാർത്ഥനയും വിതരണോദ്‌ഘാടനവും നടത്തി. ചടങ്ങിൽ കെ.കെ ശറഫുദ്ധീൻ, കെ.കെ അബ്ദുൽ ഗഫൂർ, സി.എച്ച് നൗഷാദ്, കെ.കെ ഉബൈദ്, സൈഫുല്ല പള്ളിക്കര എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!