HomeNewsInitiativesDonationകുരുന്നുകൾക്കൊരു സ്നേഹഭവനം കൈത്താങ്ങുമായി കരേക്കാട് കരുവഞ്ചേരി കൂട്ടായ്മ വാട്സാപ്പ് അംഗങ്ങൾ

കുരുന്നുകൾക്കൊരു സ്നേഹഭവനം കൈത്താങ്ങുമായി കരേക്കാട് കരുവഞ്ചേരി കൂട്ടായ്മ വാട്സാപ്പ് അംഗങ്ങൾ

fund-karuvanchery-karekkad

കുരുന്നുകൾക്കൊരു സ്നേഹഭവനം കൈത്താങ്ങുമായി കരേക്കാട് കരുവഞ്ചേരി കൂട്ടായ്മ വാട്സാപ്പ് അംഗങ്ങൾ

എടയൂർ:കരേക്കാട് നമ്പൂതിരിപ്പടിയിലെ കുന്നിന് മുകളിൽ താമസിക്കുന്ന നിർധന കുടുംബത്തിൽപ്പെട്ട രണ്ട് കുരുന്നുകൾക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ ഫണ്ടിലേക്ക് കരേക്കാട് കരുവഞ്ചേരി വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകർ സമാഹരിച്ച തുക (60000 രൂപ) വീട് നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാനും കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്ററുമായ വി പി അലിഅക്ബർ മാസ്റ്റർ ഏറ്റുവാങ്ങി. കരുവഞ്ചേരി കൂട്ടായ്മ അംഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!