HomeNewsInitiativesDonationനിർധന വിദ്യാർഥിക്ക് ഓൺലൈൻ പഠന സൌകര്യമൊരുക്കി കുറ്റിപ്പുറം കരുണാകര സ്റ്റഡി സെന്റർ

നിർധന വിദ്യാർഥിക്ക് ഓൺലൈൻ പഠന സൌകര്യമൊരുക്കി കുറ്റിപ്പുറം കരുണാകര സ്റ്റഡി സെന്റർ

karunakara-study-center-kuttippuram

നിർധന വിദ്യാർഥിക്ക് ഓൺലൈൻ പഠന സൌകര്യമൊരുക്കി കുറ്റിപ്പുറം കരുണാകര സ്റ്റഡി സെന്റർ

കുറ്റിപ്പുറം : ഓൺലൈൻ പഠനത്തിന് സൗകര്യ കുറവുള്ള കുടുംബത്തിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് കരുണാകര സ്റ്റഡി സെൻ്ററിന്റെ ആഭിമുഖത്തിൽ ടെലിവിഷൻ നൽകി. ചടങ്ങിൽ വിവി ഭാസി, അബൂബക്കർ അവറാങ്കൽ, രവികുമാർ കൊല്ലോടി, അഷറഫ് രാങ്ങാട്ടൂർ, ടി കെ. സക്കീർ, ബെന്നി തോമസ്, ടികെ ഷെരീഫ്, യൂസഫ്, അസറു പാഴൂർ, ജയേഷ് ലാൽ, നവാസ്, ബാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!