HomeNewsEventsവളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ കാർഗിൽ ദിനാചരണം നടന്നു.

വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ കാർഗിൽ ദിനാചരണം നടന്നു.

kargil-day

വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ കാർഗിൽ ദിനാചരണം നടന്നു.

വളാഞ്ചേരി: വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ കാർഗിൽ ദിനാചരണം നടന്നു. കൊളാഷ് നിർമാണം, ഹ്രസ്വചിത്ര പ്രദർശനം എന്നിവയുണ്ടായി. റിട്ട. സൈനികൻ വി.എ. നാരായണനുണ്ണി ഉദ്ഘാടനംചെയ്തു.
perfect
പ്രഥമാധ്യാപിക ടി.വി. ഷീല അധ്യക്ഷയായി. സുരേഷ് പൂവാട്ടുമീത്തൽ, പി.പി. സത്യനാഥൻ, എൻ.സി.സി. ഓഫീസർ ലഫ്റ്റനന്റ് പി. ശിഹാബുദ്ദീൻ, സീനിയർ കേഡറ്റ് കെ.പി. അഫ്‌സൽ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ എൻ.സി.സി. യൂണിറ്റ് നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!