HomeNewsFestivalsകമ്മുട്ടിക്കുളത്ത് ഓണം-ബക്രീദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കമ്മുട്ടിക്കുളത്ത് ഓണം-ബക്രീദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

kammuttikulam-onam

കമ്മുട്ടിക്കുളത്ത് ഓണം-ബക്രീദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

വളാഞ്ചേരി: കമ്മുട്ടിക്കുളം യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണം, ബക്രീദ് ആഘോഷവും അനുബന്ധ മത്സരപരിപാടികളും സംഘടിപ്പിച്ചു. ബലൂൺ പൊട്ടിക്കൽ, പെനാൽട്ടി ഷൂട്ടൌട്ട്, കസേരക്കളി, ചാക്ക്കിൽ ഓട്ടം, ലെമൺ റേസ്, വടം വലി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. മത്സരങ്ങളിലെ വിജയിക്കൾക്ക് ട്രോഫിയും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവൂം നൽകി.kammuttikulam-onam kammuttikulam-onam kammuttikulam-onam


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!