HomeNewsMeetingFelicitationവയോജന ദിനത്തിൽ കോവിഡ് മുക്തയായ 110 കാരി പാത്തുവിനെ ആദരിച്ചു കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

വയോജന ദിനത്തിൽ കോവിഡ് മുക്തയായ 110 കാരി പാത്തുവിനെ ആദരിച്ചു കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

pathu-kalpakanchery-felicitate

വയോജന ദിനത്തിൽ കോവിഡ് മുക്തയായ 110 കാരി പാത്തുവിനെ ആദരിച്ചു കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കൽപകഞ്ചേരി: ഗ്രാമപഞ്ചായത്ത് 2-ാം വാർഡിൽ 110-ാം വയസ്സിൽ കോവിഡ് മുക്തയായ പാത്തു ചെങ്ങണക്കാട്ടിൽ എന്നവരെ വയോജന ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനക്കൽ ബാവ, അങ്കണ വാടി ടീച്ചർ വിജയകുമാരി, എന്നിവർ പൊന്നാട അണിയിച്ചു. വാർഡ് മെമ്പർ ഫൈനുഷ കമ്പിളി പുതപ്പ് ഉപഹാരമായി നൽകി. വാർഡ് ജെ പി എച്ച് എൻ ഉപഹാരമായി കാഷ് അവാർഡ് കൊടുത്തു. ആശ വർക്കർക്കർമാരായ സുനിത, സുഹ്റ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!