HomeNewsReligionപച്ചീരി വിഷ്ണുക്ഷേത്രത്തിൽ അഷ്ടബന്ധകലശവും കലശാഭിഷേകവും നടന്നു

പച്ചീരി വിഷ്ണുക്ഷേത്രത്തിൽ അഷ്ടബന്ധകലശവും കലശാഭിഷേകവും നടന്നു

vaikathoor-pacheeri-temple

പച്ചീരി വിഷ്ണുക്ഷേത്രത്തിൽ അഷ്ടബന്ധകലശവും കലശാഭിഷേകവും നടന്നു

വളാഞ്ചേരി : വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ ഉപദേവനായ വേട്ടേക്കരന് അഷ്ടബന്ധകലശവും കലശാഭിഷേകവും നടന്നു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. മേൽശാന്തി കുൽദീപ്മിശ്ര സഹായിയായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!