HomeNewsObituaryUnnaturalകുറ്റിപ്പുറം രാങ്ങാട്ടൂരിൽ മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം രാങ്ങാട്ടൂരിൽ മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

manojkumar-kadampuzha-marakkara-train

കുറ്റിപ്പുറം രാങ്ങാട്ടൂരിൽ മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാറാക്കര സ്വദേശി കണക്കിപ്പറമ്പിൽ അയ്യപ്പ(62)നെയാണ് റെയിൽ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാങ്ങാട്ടൂർ കമ്പനിപ്പടിയിലാണ് ഇന്ന് രാവിലെ റെയിൽ പാളത്തിനരികിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!