HomeNewsEducationActivityപ്ലാസ്റ്റിക് രഹിത നാളേക്കായ്‌ കൈകൾ കോർത്തു പൂക്കട്ടിരി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥികൾ

പ്ലാസ്റ്റിക് രഹിത നാളേക്കായ്‌ കൈകൾ കോർത്തു പൂക്കട്ടിരി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥികൾ

irhss-plastic

പ്ലാസ്റ്റിക് രഹിത നാളേക്കായ്‌ കൈകൾ കോർത്തു പൂക്കട്ടിരി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥികൾ

പൂക്കാട്ടിരി,:പൂക്കാട്ടിരി IRHSS ലെ JRC കേഡറ്റുകളും പരിസ്ഥിതി ക്ലബും ചേർന്നു കൈകൾ കോർക്കാം പ്ലാസ്റ്റിക് രഹിത നാളേക്കായി എന്ന പുതുവത്സര സന്ദേശവുമായി കൈകൾ കോർത്തു ചങ്ങല നിർമ്മിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക .പ്ലാസ്റ്റിക്കിന്റെ ഉപയോഗം ജീവജലങ്ങൾക് ദോഷo ചെയുന്ന വിധം എന്നീ മുദ്രാവാക്യങ്ങളുമായി പ്രകടനവും പ്രതിജ്ഞയും സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടികൾക്ക് jrc കോർഡിനേറ്റർ മനോജ് pp. നേതൃത്വo നൽകി.HM മജീദ് p. ഡയറക്ടർ ഹാരിസ് p. ഹരിത സേന പ്രസിഡന്റ് ഹസീന . സാജിദ് വി .അനിത കെ.വർഷ പി.എന്നിവർ പരിപാടിയിൽ സംബന്ധിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!