HomeNewsSportsകുറ്റിപ്പുറം വെട്രൻസ് ക്ലബിന്റെ ജഴ്സി പ്രകാശനം നടന്നു

കുറ്റിപ്പുറം വെട്രൻസ് ക്ലബിന്റെ ജഴ്സി പ്രകാശനം നടന്നു

veterans-club-jersey

കുറ്റിപ്പുറം വെട്രൻസ് ക്ലബിന്റെ ജഴ്സി പ്രകാശനം നടന്നു

കുറ്റിപ്പുറം: കുറ്റിപ്പുറം ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന വെട്രൻസ് ക്ലബ്ബിന്റെ പുതിയ ജഴ്സി പ്രകാശനം നടന്നു. മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് പ്രകാശനം ചെയ്തു. ക്ലബ്ബ് മേനേജർ കെ ഇ ഫിറോസ് ബാബു ജഴ്സി ഏറ്റുവാങ്ങി. വെട്രൻസ് താരങ്ങളായ ടി.കെ സൈതലവി, റഫീക്ക് മണി, യാസിർ ആലുക്കൽ, ജലീസ് സി, ഷാജി അമാന, റഷീദ് കുറ്റിപ്പുറം എന്നിവരും ജഴ്സി പ്രകാശനത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!