HomeNewsEventsജെ.സി.ഐ വളാഞ്ചേരി പാലിയേറ്റീവ് ദിനം ആചരിച്ചു

ജെ.സി.ഐ വളാഞ്ചേരി പാലിയേറ്റീവ് ദിനം ആചരിച്ചു

jci-valanchery-palliative

ജെ.സി.ഐ വളാഞ്ചേരി പാലിയേറ്റീവ് ദിനം ആചരിച്ചു

വളാഞ്ചേരി:ജെ.സി.ഐ വളാഞ്ചേരി ലോക പാലിയേറ്റീവ് ദിനചരണം ഐമാക് സെന്ററിൽ വെച്ച് നടത്തി. പാലിയേറ്റീവ് സന്ദേശം നജീബ് കുറ്റിപ്പുറം നിർവഹിച്ചു. ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ. ഹാരിസ് കെ ടി അധ്യക്ഷം വഹിച്ചു. വളാഞ്ചേരി പാലിയേറ്റീവ് സെന്ററിനുള്ള ധന സഹായം കൈമാറി. പാലിയേറ്റീവ് രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച SIP പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.ഡോ മൻസൂർ അലി, ശംസുദ്ധീൻ, നൗഷാദ് നിയ. ബൈജു, ഫിറോസ്, ഡോ ദീബു, നൗഫൽ, ആസിഫ് ഗുരുക്കൾ എന്നീവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!