HomeNewsPoliticsഎടയൂർ പഞ്ചായത്ത് മുസ്ലീംലീഗ് ജനജാഗ്രതാ യാത്രക്ക് തുടക്കമായി

എടയൂർ പഞ്ചായത്ത് മുസ്ലീംലീഗ് ജനജാഗ്രതാ യാത്രക്ക് തുടക്കമായി

എടയൂർ പഞ്ചായത്ത് മുസ്ലീംലീഗ് ജനജാഗ്രതാ യാത്രക്ക് തുടക്കമായി

വളാഞ്ചേരി: എടയൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി 3 ദിനങ്ങളിലായി സംഘടിപ്പിക്കുന്ന “ഫാസിസ്റ്റ് മാർക്സിസ്റ്റ് ” കൂട്ടായ്മക്കെതിനെ നടത്തുന്ന ജനജാഗ്രതാ യാത്രയുടെ പൂക്കാട്ടിരി മേഖല ജാഥക്ക് വായനശാലയിൽ നിന്ന് തുടക്കമായി. കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. പി. കമ്മുക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അസീസ് കോടിയിൽ, ഷാഫി വള്ളൂരാൻ, സി.പി.ഹംസ, മൊയ്തു എടയൂർ, പി.ഷെരീഫ് മാസ്റ്റർ, റഷീദ്.കിഴിശേരി, എം.പി.ഇബ്രാഹിം മാസ്റ്റർ, നിഷാദ് മൊയ്തു, നൗഫൽ കലമ്പൻ,പി.ടി.അയ്യൂബ്, കെ.ടി.നൗഷാദ്, ജാഫർ പുതുക്കുടി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!