HomeNewsProtestപൌരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധത്മക ജയിലും പൊതുസമ്മേളനവും സംഘടിപ്പിച്ചു

പൌരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധത്മക ജയിലും പൊതുസമ്മേളനവും സംഘടിപ്പിച്ചു

kazhuthallur-iuml

പൌരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധത്മക ജയിലും പൊതുസമ്മേളനവും സംഘടിപ്പിച്ചു

കുറ്റിപ്പുറം: പൌരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് 19ആം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാത്മക ജയിലും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് കഴുത്തല്ലൂരിൽ വച്ച് നടന്ന പൊതുസമ്മേളനം കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.സഖാഫ് തങ്ങൾ സ്വാഗതം പറഞ്ഞു. കെ.എം. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ലുക്മാൻ ഹദ്ദാത് തങ്ങൾ, സിദ്ധീഖ് പരപ്പാര, ഫിറോസ് വകയിൽ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ലത്തീഫ് തെക്കഞ്ചേരി, സക്കീർ വഴിയിൽ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!