HomeNewsPoliticsമുക്കിലപീടിക മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

മുക്കിലപീടിക മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

haiderali-thangal-mukkilapeedika

മുക്കിലപീടിക മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

വളാഞ്ചേരി: മുക്കിലപീടിക മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. സലാഹുദ്ദീൻ PP അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി KM ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടർ റിയാസ് KT, പത്മകുമാർ എന്ന പപ്പൻ, ഡോക്ടർ നബീൽ ഹാരിസ്, അനിൽകുമാർ എന്ന മണി, ഡോക്ടർ സന്തോഷ് ബാബു, KT ഷഫീർഷ,വിപിഎം സാലിഹ്,പനങ്കാവിൽ ഉമ്മർ, സുബൈർ PP, ഫവാസ് VP, എന്നിവർ സംസാരിച്ചു. സുബൈർ KT സ്വാഗതവും ഹാഷിം ആലുക്കൽ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!