HomeNewsPoliticsഇന്ധന വിലവർദ്ധനവിനെതിരെ മുസ്ലിം ലീഗ് എടയൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഇന്ധന വിലവർദ്ധനവിനെതിരെ മുസ്ലിം ലീഗ് എടയൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

edayur-iuml-fuel-price-protest

ഇന്ധന വിലവർദ്ധനവിനെതിരെ മുസ്ലിം ലീഗ് എടയൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

എടയൂർ: ഇന്ധന വിലവർദ്ധനവിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി എടയൂരിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം മൊയ്തു എടയൂർ ഉത്ഘാടനം ചെയ്തു. അസീസ് കോടിയിൽ, അലവി ചേലക്കോട്ടിൽ, പി.പി അബു, ബഷീർ കലമ്പൻ, ടി.കെ ജംഷിദ്, നൗഫൽ കലമ്പൻ, നിഷാദ് മൊയ്തു, നൗഫൽ കോടിയിൽ, എൻ.കെ സൈതു, ജാസിർ സി.പി, ഹസനുപ്പ, എം.പി അഷറഫലി പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!