HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു എടയൂർ വാർഡ് 12 മുസ്ലീം ലീഗ് കമ്മിറ്റി

എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു എടയൂർ വാർഡ് 12 മുസ്ലീം ലീഗ് കമ്മിറ്റി

edayur-league-exam-felicitate

എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു എടയൂർ വാർഡ് 12 മുസ്ലീം ലീഗ് കമ്മിറ്റി

എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 അധികാരിപ്പടിയിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് അവരവരുടെ വീടുകളിൽ നേരിട്ടെത്തി അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഷെഹീന എം.പി എന്ന വിദ്യാർത്ഥിനിക്ക് ഉപഹാരം നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് നിർവ്വഹിച്ചു. ചടങ്ങിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം, പി.കമ്മുക്കുട്ടി മാസ്റ്റർ, പി.ഷെരീഫ് മാസ്റ്റർ, പി.പി ജമാൽ, വി.പി മുഹമ്മദ് കുഞ്ഞി, എം.പി ഇബ്രാഹിം മാസ്റ്റർ, എം.സിദ്ധീഖ്, എൻ.ടി ശിഹാബ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!