HomeNewsPoliticsകർഷക സമരം; ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ ഐക്യദാർഢ്യ സദസ്സും പ്രകടനവും സംഘടിപ്പിച്ചു

കർഷക സമരം; ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ ഐക്യദാർഢ്യ സദസ്സും പ്രകടനവും സംഘടിപ്പിച്ചു

iuml-irimbiliyam-farmers

കർഷക സമരം; ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ ഐക്യദാർഢ്യ സദസ്സും പ്രകടനവും സംഘടിപ്പിച്ചു

ഇരിമ്പിളിയം: കർഷക വിരുദ്ധമായ കരിനിയമങ്ങൾ പിൻവലിക്കണ മെന്നാവശ്യപ്പെട്ട്കൊണ്ട്
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം ആർപ്പിച്ചുകൊണ്ടു ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ ഐക്യദാർഢ്യ സദസ്സും പ്രകടനവും സംഘടിപ്പിച്ചു. കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.എച്ച്. അബുയൂസഫ് ഗുരുക്കൾ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ എൻ.കെ.ഹഫ്സൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
iuml-irimbiliyam-farmers
പി. കുഞ്ഞാപ്പ അധ്യക്ഷത വഹിച്ചു പി.ഷെമീം മാസ്റ്റർ കെ.മാനുപ്പമാസ്റ്റർ കെ.എം കുഞ്ഞിപ്പ, സൈതാലിക്കുട്ടി ഹാജി, പി പി ബാവ ,യൂസഫ് വെണ്ടല്ലൂർ പി.പി.എ റഷീദ് ,കുഞ്ഞിമൊയ്തീൻ മാസറ്റർ, വി.ടി അമീർ.സി.പി ഹൈദറലി ,കെ മുഹമ്മദലി എംടി റഫീക്, സാജിദ് മാസ്റ്റർ, സൈനു ചോലപ്രാ ,യൂസഫലി എം ടി,സുബൈർ വെണ്ടല്ലൂർ, കെ.പി മുജീബ്, ടി ആശിഖ് നൽകി സലാം ചെമ്മുക്കൻ. എന്നിവർ നേതൃത്വം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!