HomeNewsInitiativesസി.കെ. പാറ മുസ്‌ലിംലീഗ് കമ്മിറ്റി വിദ്യാർഥികൾക്കുള്ള അനുമോദനവും റിലീഫ് വിതരണവും നടത്തി

സി.കെ. പാറ മുസ്‌ലിംലീഗ് കമ്മിറ്റി വിദ്യാർഥികൾക്കുള്ള അനുമോദനവും റിലീഫ് വിതരണവും നടത്തി

iuml-ck-para

സി.കെ. പാറ മുസ്‌ലിംലീഗ് കമ്മിറ്റി വിദ്യാർഥികൾക്കുള്ള അനുമോദനവും റിലീഫ് വിതരണവും നടത്തി

വളാഞ്ചേരി: എടയൂർ സി.കെ. പാറ മുസ്‌ലിംലീഗ് കമ്മിറ്റി റിലീഫ് വിതരണംനടത്തി. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
iuml-relief
മുസ്‌ലിംലീഗ് എടയൂർ പഞ്ചായത്ത് പ്രസിഡന്റ് മൊയ്തു എടയൂർ, ജനറൽ സെക്രട്ടറി അസീസ് കോടിയിൽ, പരീത് കരേക്കാട്, അടുവണ്ണി ശമീറ, വി.ടി. സൈതലവി, യു. ബാവ, പി.കെ. അസീസ്, വി.പി. സിറാജ്, പി. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!