HomeNewsMeetingFelicitationപഠന ലിഖ്ന അഭിയാൻ; വോളണ്ടറി ടീർച്ചർമാരെ അനുമോദിച്ചു ഇരിമ്പിളിയം പഞ്ചായത്ത്

പഠന ലിഖ്ന അഭിയാൻ; വോളണ്ടറി ടീർച്ചർമാരെ അനുമോദിച്ചു ഇരിമ്പിളിയം പഞ്ചായത്ത്

padna-likhna-abhiyan-irimbiliyam

പഠന ലിഖ്ന അഭിയാൻ; വോളണ്ടറി ടീർച്ചർമാരെ അനുമോദിച്ചു ഇരിമ്പിളിയം പഞ്ചായത്ത്

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ദിനാചരണവും പഠന ലിഖ്ന അഭിയാൻ സാക്ഷരത വോളണ്ടറി ടീച്ചർ മാർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ടി ഉമ്മുക്കുൽസു ടീച്ചർ അധ്യക്ഷയായി.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. ടി അമീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കദീജ, സക്ഷരതാ പ്രേരക് കെ. പി.സാജിത, ശ്രീകുമാർ, മെമ്പർമാരായ കെ.മുഹമ്മദാലി, ഷഹനാസ്, മെറിഷ്, ഫസീല ടീച്ചർ, സൈഫുന്നിസ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!