HomeNewsEducationNewsഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു

study-materials-irimbiliyam-2021

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. എൻ. ഖദീജ, ഫസീല, കെ. മുഹമ്മദാലി, ടി.പി. മെറിഷ്, കെ.പി. ജസീന, കെ.ടി. സൈഫുന്നീസ, പ്രഥമാധ്യാപിക യാസ്മിൻ, അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!