HomeNewsCrimeRapeഇരിമ്പിളിയത്ത് പതിമൂന്ന് വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിൽ

ഇരിമ്പിളിയത്ത് പതിമൂന്ന് വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിൽ

irimbiliyam-pocso-case

ഇരിമ്പിളിയത്ത് പതിമൂന്ന് വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിൽ

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


പതിമൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെയാണ് പോക്‌സോ കേസില്‍ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇരിമ്പിളിയം സ്വദേശി പൂളക്കല്‍ സുബ്രമണ്യനെയാണ് വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ടിമനോഹരനും സംഘവും പിടികൂടിയത്. കുട്ടിയെ ബാത്ത് റൂമില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് സുബ്രമണ്യന്‍ അറസ്റ്റിലാകുന്നത്.അന്വേഷണസംഘത്തില്‍ എസ് സിപിഒ ടി ശിവകുമാര്‍, എം ജെറീഷ്, സിപിഒമാരായ ടിജെ സജി, കെപി രമേഷ് എന്നിവരുമുണ്ടായിരുന്നു.

No Comments

Leave A Comment