HomeNewsMeetingഐ.എൻ.ടി.യു.സി എടയൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഐ.എൻ.ടി.യു.സി എടയൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

intuc-edayur

ഐ.എൻ.ടി.യു.സി എടയൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

എടയൂർ:ഐ.എൻ.ടി.യു.സി എടയൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദു. തെക്കരകത്ത് ഉദ്ഘാടനം ചെയ്തു. എടയൂർ മണ്ഡലം പ്രസിഡന്റ് റഫീക്ക് മച്ചിഞ്ചേരി അധ്യക്ഷത വഹിച്ചു. പതിനാറാം വാർഡ് മെമ്പർ അനുഷ മുഖ്യപ്രഭാഷണം നടത്തി. എടയൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എകെ മാനു സ്വാഗതം പറഞ്ഞു. എടയൂർ മണ്ഡലം ഉപാധ്യക്ഷൻ താഹിർ സി കെ പാറ, എടയൂർ മണ്ഡലം സെക്രട്ടറി മോഹൻദാസ്. ബാലൻ സി കെ പാറ, സമീർ ബാബു, കുണ്ടു ഏട്ടൻ സി കെ പാറ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആഷിക്, കുട്ടൻ cp, ഷാഹിദ് എന്നിവർ പങ്കടുത്ത് സംസാരിച്ചു. ഇടതുമുന്നണിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെഐഎൻടിയുസി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് അനുഷ മെമ്പർ ഐ എൻ ടി യു സി നേതാക്കൻമാരോട് ആവശ്യപ്പെട്ടു. സുന്ദരൻ സി കെ പാറ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!