HomeNewsEnvironmentalശുചിത്വ ഭാരതം സമ്പന്ന ഭാരതം; വൃക്ഷ തൈ നടലിനു തുടക്കം കുറിച്ചു ബിജെപി

ശുചിത്വ ഭാരതം സമ്പന്ന ഭാരതം; വൃക്ഷ തൈ നടലിനു തുടക്കം കുറിച്ചു ബിജെപി

bjp-kotakkal-tree-ganeshan

ശുചിത്വ ഭാരതം സമ്പന്ന ഭാരതം; വൃക്ഷ തൈ നടലിനു തുടക്കം കുറിച്ചു ബിജെപി

കോട്ടക്കൽ:ജൂൺ 23 ശ്വാമപ്രസാദ് മുഖർജിയുടെ അനുസ്മരണ ദിനം മുതൽ ജൂലൈ 6 വരെ നീണ്ടു നിൽക്കുന്ന ശുചിത്വ ഭാരതം സമ്പന്ന ഭാരതം എന്ന ലക്ഷ്യവുമായ് ബി.ജെ.പി അഖിലേന്ത്യ തലത്തിൽ നടത്തുന്ന വൃക്ഷതൈ നടലിന്റെ ഭാഗമായി കോട്ടക്കൽ മണ്ഡലം കമ്മറ്റി കോട്ടക്കൽ വിദ്യാഭവൻ സ്കൂളിൽ സംഘടിപ്പിച്ച വൃക്ഷതൈ നടൽ ഉത്ഘാടനം മലപ്പുറം ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി.ഗണേശൻ നിർവഹിച്ചു ശ്യാമപ്രസാദ് മുഖർജി അനുസ്മരണ പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡണ്ട് സജീഷ് പൊൻമള അദ്ധ്യക്ഷത വഹിച്ചു കോട്ടക്കൽ മുൻസിപ്പൽ കൗൺസിലർ ഗോപി കർഷകമോർച്ച മണ്ഡലം വൈസ് പ്രജീഷ് കോട്ടക്കൽ മുൻസിപ്പൽ പ്രസിഡണ്ട് വിജയകൃഷ്ണൻ. എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രടറി ജയകുമാർ കോട്ടക്കൽ. സ്വാഗതവും രജ്ഞിത്ത് കാടാമ്പുഴ നന്ദിയും രേഖ പ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!