HomeNewsTrafficAlertമേൽപ്പാലം പണി; എടപ്പാളിൽ ഇന്നുമുതൽ രാത്രി ഗതാഗതനിയന്ത്രണം

മേൽപ്പാലം പണി; എടപ്പാളിൽ ഇന്നുമുതൽ രാത്രി ഗതാഗതനിയന്ത്രണം

edappal-over

മേൽപ്പാലം പണി; എടപ്പാളിൽ ഇന്നുമുതൽ രാത്രി ഗതാഗതനിയന്ത്രണം

എടപ്പാൾ : മേൽപ്പാലം പണിയുടെ ഭാഗമായി ബുധനാഴ്ച മുതൽ മൂന്നുദിവസം എടപ്പാൾ ടൗണിൽ രാത്രി ഗതാഗതനിയന്ത്രണമേർപ്പെടുത്തും. മേൽപ്പാലം അടുത്തമാസാവസാനം കമ്മിഷൻ ചെയ്യേണ്ടതുള്ളതിനാൽ ജോലികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് രാത്രിയിലും പണി ആരംഭിക്കുന്നത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി ഒൻപതുമുതൽ പുലർച്ചെ ആറുവരെയുള്ള സമയത്ത് യാത്രചെയ്യുന്നവർ എടപ്പാൾ ടൗണിലൂടെ വരാതെ മറ്റു വഴികളിലൂടെ തിരിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!